വിട്ടുപോയ അക്കം കണ്ടെത്തുക
4, 10, 6, 13, 8, _____________________
A. 10
B. 16
C. 12
D. 14
ഒരു കലണ്ടറിലെ ഒരു തീയതിയും തൊട്ടടുത്ത തീയതിയും ഇതേ തീയതികളുടെ രണ്ടാഴ്ചയ്ക്ക് ശേഷമുള്ള തീയതികളുടെയും തുക 62 ആണെങ്കില്‍ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്